നിർമ്മലം പുതുയുഗ കേരളം - ഓക്ടോബർ 2 പ്രത്യേക ഗ്രാമ സഭ

സ്വച്ഛതാ ഹി സേവ സ്വച്ഛ അംഗലന്റെ ഭാഗമായി സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. ബഹു. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി  ശ്യാമളാ രവീന്ദ്രൻ   ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ശ്രീ അരവിന്ദാക്ഷൻ മാഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ     പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ,  ഹരിത കർമ്മസേന അംഗങ്ങൾ, ഗ്രാമവാസികൾ, അസിസ്റ്റന്റ് സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.

നിർമ്മലം പുതുയുഗ കേരളം - ഓക്ടോബർ 2 പ്രത്യേക ഗ്രാമ സഭ