ആഡിറ്റ് റിപ്പോർട്ട്

ആഡിറ്റ് റിപ്പോർട്ട്ഗ്രാമപഞ്ചായത്തിന്റെ വരുമാന-ചെലവ് കണക്കുകൾ, വികസന പദ്ധതികളുടെ നടപ്പാക്കൽ, സർക്കാർ ഫണ്ടുകളുടെ വിനിയോഗം, നികുതി പിരിവ്, പൊതുസമ്പത്ത് പരിപാലനം എന്നിവ നിയമാനുസൃതമായും സുതാര്യമായും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന പ്രക്രിയയാണ് ഗ്രാമപഞ്ചായത്ത് ഓഡിറ്റ്. ഓഡിറ്റിലൂടെ കണക്കുകളിലെ പിഴവുകൾ, ക്രമക്കേടുകൾ, രേഖകളിലെ അപാകതകൾ എന്നിവ കണ്ടെത്തി ആവശ്യമായ തിരുത്തലുകൾ നിർദേശിക്കുന്നു. ഇത് പഞ്ചായത്തിന്റെ സാമ്പത്തിക അച്ചടക്കവും ഭരണകാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങളുടെ വിശ്വാസം ഉറപ്പാക്കുന്നതിനും സഹായകരമാണ്

ആഡിറ്റ് റിപ്പോർട്ടുകൾ