തൂഫാൻ വാരിയർ പ്രഖ്യാപനം, ബാഡ്ജ് വിതരണം

തൂഫാൻ പഞ്ചായത്ത് തല ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ യോഗത്തിൽ പങ്കെടുത്ത് എല്ലാവരേയും ഓപ്പറേഷൻതൂഫാൻ വാരിയേഴ്സ്  ആയി  പ്രഖ്യാപിക്കുകയും പ്രതീകാത്മകമായി  10 പേർക്ക് ബാഡ്ജ് വിതരണം നൽകുകയും ചെയ്തു.

ഒന്നാം വർഡ് മെമ്പർ ശ്രീ അരുജിത്ത് ബാഡ്ജ് സ്വീകരിക്കുന്നു