ഓപ്പറേഷൻ തൂഫാൻ പഞ്ചായത്ത് തല ഉദ്ഘാടനം
ഓപ്പറേഷൻ തൂഫാൻ പഞ്ചായത്ത് തല ഉദ്ഘാടനം കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ 2026 സെപ്റ്റംബർ 28 തീങ്കളാഴ്ച 11.00 മണിക്ക് കുത്തിയതോട് പോലീസ്റ്റേഷനിലെ സബ് ഇസ്പെക്ടർ ശ്രീ സന്തോഷ് കുമാർ പതാക്ക് തൂഫാൻ പചാക ഉയർത്തി നിർവഹിച്ചു. അതിനു ശേഷം പഞ്ചായത്തിലെ ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ അംഗനവാടി വർക്കർമാർ, കുടുംശ്രീ പ്രവർത്തകർ എന്നിവർ കൂടിചേർന്ന് തൂഫാൻ പ്രതിജ്ഞ എടുത്തു. തുടർന്ന് പഞ്ചായത്തിലെ തിരഞ്ഞെടുത്ത 10 പേർക്ക് തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും തൂഫാൻ ബോധവത്ക്രണ ക്ലാസും ഉണ്ടായിരുന്നു.
ടി ദിസവം പഞ്ചായത്ത് ഹാളിൽ സംസ്ഥാനതല ഉഘാടനത്തിന്റെ ലൈപ് പ്രദർശനവും ഉണ്ടായിരുന്നു