കോടംതുരുത്ത് പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ 2026 ഒക്ടോബർ 31 നകം അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്
ജനസംഖ്യാപരമായ വിവരങ്ങൾ
കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് ജനസംഖ്യാ വിവരങ്ങൾ
( അവലംബം 2011 ലെ സെന്സസ് )
ആകെ ജനസംഖ്യ 21295 പുരുഷന്മാര് 10365 സ്ത്രീകള് 10930
പട്ടികജാതി ജനസംഖ്യ 3708 പുരുഷന്മാര് 1792 സ്ത്രീകള് 1916
പട്ടിക വര്ഗ്ഗക്കാര് 77 പുരുഷ സാക്ഷരത 83.83% സ്ത്രീ സാക്ഷരത 83.97%