കോടംതുരുത്ത് പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ 2026 ഒക്ടോബർ 31 നകം അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്
തൂഫാൻ പ്രതിജ്ഞ

തൂഫാൻ പ്രതിജ്ഞ കുത്തിയതോട് സബ് ഇൻസ്പക്ടർ ശ്രീ സന്തോൽ് കുമാർ  ചൊല്ലികൊടുത്ത  പ്രതിജ്ഞ പഞ്ചായത്ത്  ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ. ആശാ- അങ്കനവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്ത്കർ. ഹരിതകർമ്മസേന അംഗങ്ങൾ, മറ്റ് അഭ്യുദയകാംഷികൾ എന്നിവർ ഏറ്റുചൊല്ലി

തൂഫാൻ പ്രതിജ്ഞ