ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തിൽ

പേര്- കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത്, 
കുത്തിയതോട് പി.ഒ, ചേർത്തല, ആലപ്പുഴ

വില്ലേജ് - കോടംതുരുത്ത്

താലൂക്ക് - ചേർത്തല

ബ്ലോക്ക്- പട്ടണക്കാട്

ജില്ല - ആലപ്പുഴ

അസംബ്ലി നിയോജക മണ്ഡലം- അരൂർ

പാർലിമെന്‍ററി മണ്ഡലം - ആലപ്പുഴ

ആകെ വാർഡുകൾ - 18

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ- 4

ജില്ലാ പഞ്ചായത്ത് ഡിവിഷൻ - 2

വിസ്തീർണ്ണം - 10. 81 ച. കി. മീ

ജനസംഖ്യ(2011) - 21295