കോടംതുരുത്ത് പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ 2026 ഒക്ടോബർ 31 നകം അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്
സെന്റ് ആന്റണീസ് ചർച്ച്
കോടംതുരുത്ത് ഗ്രമ പഞ്ചായത്തിലെ അതി പുരാതനമായ ക്രിസ്റ്റ്യൻ ആരാധനാലയം ആണ് സെന്റ് ആന്റണീസ് ചർച്ച്