കോടംതുരുത്ത് പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ 2026 ഒക്ടോബർ 31 നകം അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്
തൂഫാൻ ബോധവത്കരണ ക്ലാസ്

കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിലെ തൂഫാൻ പഞ്ചായത്ത് തല ഉദ്ഘാടനത്തോടനുബന്ധിച്ച് കുത്തിയതോട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീ പീറ്റർ തൂഫാൻ ബോധവത്കരണ ക്ലാസ് എടുത്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കുടും ബങ്ങളിൽ നിന്ന് ആരംഭിക്കണമെന്നും ആയതിന് എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും. അടിയന്തിരമായി വാർഡ്തല ജാഗ്രതാസമതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ഔർജ്ജിതപ്പെടുത്തണമെന്നു അദ്ദേഹം നിർദ്ദേശിച്ചു

തൂഫാൻ ബോധവത്കരണ ക്ലാസ്